---
title: "കടൽ കയറ്റം രൂക്ഷം; വടകര സാൻഡ് ബാങ്ക്സിനു സമീപത്തെ മണൽത്തിട്ട ഒഴുകിപ്പോയി"
english_title: "Sea level rise Vadakara sandbanks  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292769/sea-level-rise-vadakara-sandbanks"
published_at: "2025-05-28T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836e209e6864_sandbanks.jpg"
keywords: []
---

# കടൽ കയറ്റം രൂക്ഷം; വടകര സാൻഡ് ബാങ്ക്സിനു സമീപത്തെ മണൽത്തിട്ട ഒഴുകിപ്പോയി

> **Lead Summary:** **വടകര: **ശക്തമായ കാറ്റിലും മഴയിലും വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിനു സമീപം കടൽ കയറ്റം രൂക്ഷമായി. പുതുതായി പണിയുന്ന വാഹന പാർക്കിങ് സ്ഥലത്തോടു ചേർന്നു വരെ വെള്ളമെത്തി. ഈ ഭാഗത്തെ മണൽത്തിട്ട ഒഴുകിപ്പോയി.

## Article Content

**വടകര: **ശക്തമായ കാറ്റിലും മഴയിലും വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിനു സമീപം കടൽ കയറ്റം രൂക്ഷമായി. പുതുതായി പണിയുന്ന വാഹന പാർക്കിങ് സ്ഥലത്തോടു ചേർന്നു വരെ വെള്ളമെത്തി. ഈ ഭാഗത്തെ മണൽത്തിട്ട ഒഴുകിപ്പോയി.

ബാക്കി ഭാഗം ഏതു നിമിഷവും കടലെടുക്കുമെന്ന നിലയിലാണ്.സമീപത്തെ തീരദേശ സ്റ്റേഷന്റെ പിറകുവശം വരെ തിരമാല ആഞ്ഞടിക്കുകയാണ്. പല ഭാഗത്തും ഭിത്തി ഇളകിപ്പോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292769/sea-level-rise-vadakara-sandbanks)