---
title: "ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "youngman hit train died near Chorode railway Gate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293007/youngman-hit-train-died-near-chorode-railway-gate-"
published_at: "2025-05-29T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6838740f0e585_WhatsApp_Image_2025-05-29_at_8.15.53_PM.jpeg"
keywords: []
---

# ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **വടകര: **ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കല്ലേരി മലയിൽ രഞ്ജിത്താണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസാണ് തട്ടിയത്.

## Article Content

**വടകര: **ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കല്ലേരി മലയിൽ രഞ്ജിത്താണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസാണ് തട്ടിയത്.

മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ ശ്രീജിന. മക്കൾ: സാൻവിയ, റിതവ്. സഹോദങ്ങൾ: രാജൻ, കൃഷ്ണൻ, നാണു, ലീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293007/youngman-hit-train-died-near-chorode-railway-gate-)