---
title: "കനത്ത മഴയിൽ അഴിയൂരിൽ കിണറിടിഞ്ഞു"
english_title: "well burst Azhiyur due heavy rains"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293116/well-burst-azhiyur-due-heavy-rains"
published_at: "2025-05-30T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683950e0e3091_kinar.jpg"
keywords: []
---

# കനത്ത മഴയിൽ അഴിയൂരിൽ കിണറിടിഞ്ഞു

> **Lead Summary:** **അഴിയൂർ: ** അഴിയൂരിലെ ആറാം വാർഡിൽ കോറോത്ത് റോഡ് കനത്ത മഴയിൽ കിണറിടിഞ്ഞു. മീത്തലെ കൂടക്കൽ ബൈത്തുൽ ഖൈറിൽ ആയിഷയുടെ ഉടമസ്ഥതയിലുള്ള കിണറാണ് കനത്ത മഴയിൽ പൂർണമായും ഇടിഞ്ഞത്. കിണർ വീടിനോട് ചേർന്നതല്ലാത്തതിനാൽ വൻഅപകടം ഒഴിവായി.

## Article Content

**അഴിയൂർ: ** അഴിയൂരിലെ ആറാം വാർഡിൽ കോറോത്ത് റോഡ് കനത്ത മഴയിൽ കിണറിടിഞ്ഞു. മീത്തലെ കൂടക്കൽ ബൈത്തുൽ ഖൈറിൽ ആയിഷയുടെ ഉടമസ്ഥതയിലുള്ള കിണറാണ് കനത്ത മഴയിൽ പൂർണമായും ഇടിഞ്ഞത്. കിണർ വീടിനോട് ചേർന്നതല്ലാത്തതിനാൽ വൻഅപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293116/well-burst-azhiyur-due-heavy-rains)