---
title: "മംഗലാട് തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു"
english_title: "thayyil kunjabdulla haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293309/thayyil-kunjabdulla-haji-passed-away"
published_at: "2025-05-31T10:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a903a963fc_obituary.jpg"
keywords: []
---

# മംഗലാട് തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു

> **Lead Summary:** വടകര : മംഗലാട് നഫീസത്തുൽ മിസ്റിയ ട്രസ്റ്റ് വൈസ് പ്രസിഡണ്ടും മുൻ മഹല്ല് സെക്രട്ടറിയുമായ തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു. മംഗലാട്ടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല സംഘാടകനായിരുന്നു.

## Article Content

വടകര : മംഗലാട് നഫീസത്തുൽ മിസ്റിയ ട്രസ്റ്റ് വൈസ് പ്രസിഡണ്ടും മുൻ മഹല്ല് സെക്രട്ടറിയുമായ തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു. മംഗലാട്ടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല സംഘാടകനായിരുന്നു.

ഭാര്യ:മാമി, മക്കൾ: മികച്ച സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തയ്യിൽ, ജുനൈദ്(ദുബൈ) നദീറ, നയീമ.

മരുമക്കൾ : ഹാരിസ് കാഞ്ഞാൽ പാറക്കടവ്. റസാക്ക് കാട്ടിൽ മാങ്ങോട്, നസ്രിൻ കിണറുള്ള കണ്ടി തൊടന്നൂർ, സെൽവ വെള്ളികുളങ്ങര കുനിങ്ങാട്.

സഹോദരൻ: പരേതനായ തയ്യിൽ അമ്മദ്.

മയ്യിത്ത് നമസ്കാരം 12 മണിക്ക് മംഗലാട് ജുമാ മസ്ജിദിൽ . കബറടക്കം പറമ്പിൽ ജുമാ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293309/thayyil-kunjabdulla-haji-passed-away)