---
title: "ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി"
english_title: "KNM Ayancheri congratulates Dr. Nida graduated first class MBBS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293532/knm-ayancheri-congratulates-dr-nida-graduated-first-class-mbbs"
published_at: "2025-06-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683beab273dda_nida1.jpg"
keywords: []
---

# ഉന്നത വിജയം; ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് നേടിയ ഡോ : നിദയെ അനുമോദിച്ച് കെ.എൻ.എം ആയഞ്ചേരി

> **Lead Summary:** **ആയഞ്ചേരി : **മൈസൂർ മാണ്ഡ്യ ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് ഉന്നത വിജയം നേടിയ ഡോ: നിദ ജെ.എസിനെ കെ.എൻ.എം ആയഞ്ചേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

**ആയഞ്ചേരി : **മൈസൂർ മാണ്ഡ്യ ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ് ഉന്നത വിജയം നേടിയ ഡോ: നിദ ജെ.എസിനെ കെ.എൻ.എം ആയഞ്ചേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ചെയർമാൻ ടി.കെ അബ്ദുല്ല മൗലവി ഉപഹാരം നൽകി. ടി.പി മൊയ്തു ഹാജി, സിദ്ദീഖ് വരയാലിൽ, പി.കെ.അസീസ്, അബുബക്കർ കടമേരി , വി.കെ ജൗഹർ , കുഞ്ഞമ്മത് ആനാണ്ടി, റഫീഖ് വരയാലിൽ, ഇസ്മായിൽ മാടാശ്ശേരി, നജീബ് ചോയിക്കണ്ടി തുടങ്ങിയവർ സന്നിഹിതരായി.

ഡോ: ജമാൽ മുഹമ്മദ് -സാജിത ടീച്ചർ ദമ്പതികളുടെ മകളാണ്. ഡോ:ജസീൽ മുഹമ്മദ്‌, നസൽ ഹർഷ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293532/knm-ayancheri-congratulates-dr-nida-graduated-first-class-mbbs)