---
title: "കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; ആഹ്ലാദതിമർപ്പിൽ കടമേരി എൽ പി സ്കൂളിൽ പ്രവേശനോത്സവം"
english_title: "school opening ceremony Kadameri LP School "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293724/school-opening-ceremony-kadameri-lp-school"
published_at: "2025-06-02T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d4e2cda20f_school.jpg"
keywords: []
---

# കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; ആഹ്ലാദതിമർപ്പിൽ കടമേരി എൽ പി സ്കൂളിൽ പ്രവേശനോത്സവം

> **Lead Summary:** **കടമേരി: **പുതിയ അധ്യായന വർഷത്തെ എതിരേൽക്കാൻ വിവിധ പരിപാടികളോടെ കടമേരി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. നവാഗതർക്ക് കൈ നിറയെ സമ്മാനങ്ങളുമായ് അധ്യാപകരും രക്ഷിതാക്കളുമെത്തി. കുറ്റ്യാടി എം.എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടിമാസ്റ്ററുടെ സ്മാർട്ട് കുറ്റ്യാടിയുടെ പദ്ധതിയുടേയും, ഡി വൈ എഫ് ഐ കടമേരി യൂനിറ്റിൻ്റെയും ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

## Article Content

**കടമേരി: **പുതിയ അധ്യായന വർഷത്തെ എതിരേൽക്കാൻ വിവിധ പരിപാടികളോടെ കടമേരി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. നവാഗതർക്ക് കൈ നിറയെ സമ്മാനങ്ങളുമായ് അധ്യാപകരും രക്ഷിതാക്കളുമെത്തി. കുറ്റ്യാടി എം.എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടിമാസ്റ്ററുടെ സ്മാർട്ട് കുറ്റ്യാടിയുടെ പദ്ധതിയുടേയും, ഡി വൈ എഫ് ഐ കടമേരി യൂനിറ്റിൻ്റെയും ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സുധീഷ്കുമാർ അധ്യക്ഷം വഹിച്ചു. സ്കൂൾ മാനേജർ ഏ.പി.ശ്രീധരൻ മാസ്റ്റർ, പ്രധാന അധ്യാപിക ആശ കെ, രാജിഷ കെ.വി, ശ്രുതി കെ, അഖിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293724/school-opening-ceremony-kadameri-lp-school)