---
title: "കളറായി പ്രവേശനോത്സവം; ജി ജെ ബി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണവുമായി അധ്യാപകര്‍ "
english_title: "GJB School school opening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293779/gjb-school-school-opening"
published_at: "2025-06-02T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d81c665ffb_opening.jpg"
keywords: []
---

# കളറായി പ്രവേശനോത്സവം; ജി ജെ ബി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണവുമായി അധ്യാപകര്‍ 

> **Lead Summary:** **അഴിയൂർ: **ജി ജെ ബി സ്കൂൾ പ്രവേശനോത്സവവും, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള വൈബ് അക്ഷര . സമ്മാനം പഞ്ചായത്ത് തല ഉദ്ഘാടനവും കെ കെ രമ എം എൽ എ നടത്തി പുതിയ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടികൾ ഊർജിമാക്കിയതായി അവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു.

## Article Content

**അഴിയൂർ: **ജി ജെ ബി സ്കൂൾ പ്രവേശനോത്സവവും, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള വൈബ് അക്ഷര . സമ്മാനം പഞ്ചായത്ത് തല ഉദ്ഘാടനവും കെ കെ രമ എം എൽ എ നടത്തി പുതിയ കെട്ടിടമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടികൾ ഊർജിമാക്കിയതായി അവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം സാലിം പുനത്തിൽ, പി ബാബുരാജ്, വി പി അനിൽ കുമാർ , പ്രദീപ് ചോമ്പാല, സി എച്ച് സജീവൻ , എം. നസീറ, എ ശശിനി ,കെ . ദൃശ്യ, കെ കെ ദിൽഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293779/gjb-school-school-opening)