---
title: " നൊമ്പരങ്ങൾ മറന്ന്; ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം"
english_title: "Colorful opening ceremony Cheekilodu UP School "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293804/colorful-opening-ceremony-cheekilodu-up-school"
published_at: "2025-06-02T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dbd032e302_open.jpg"
keywords: []
---

#  നൊമ്പരങ്ങൾ മറന്ന്; ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവം

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ രീതിയിൽ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നെല്ലിയാട്ടുമൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചീക്കിലോട് യു പി സ്കൂളിൽ വർണ്ണാഭമായ രീതിയിൽ നടന്നു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നെല്ലിയാട്ടുമൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻറ് റഷീദ് എ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിആർസി കോഡിനേറ്റർ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷകനായി.ഹെഡ്മാസ്റ്റർ സി എച്ച് മൊയ്തു,ഹുസ്ന,സാജിത വി സി കെ, അഷറഫ് ടി ,അനുഷ ബി ഷബ്ന പി പി , അഞ്ചുപ്രിയ എൻ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293804/colorful-opening-ceremony-cheekilodu-up-school)