---
title: "ആർത്ത് ഉല്ലസിച്ച് കുരുന്നുകൾ; വടകര ബി ആർ സി തല സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി "
english_title: "Vadakara BRC school opening ceremony "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293914/vadakara-brc-school-opening-ceremony"
published_at: "2025-06-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e8d0a3e455_schooll.jpg"
keywords: []
---

# ആർത്ത് ഉല്ലസിച്ച് കുരുന്നുകൾ; വടകര ബി ആർ സി തല സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി 

> **Lead Summary:** **വടകര: **മേപ്പയിൽ എസ് ബി സ്കൂളിൽ നടന്ന വടകര ബി ആർ സി തല സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. കുരുന്നുകൾ ആർത്ത് ഉല്ലസിച്ചു. വടകര മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി കെ.പി ബിന്ദു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **മേപ്പയിൽ എസ് ബി സ്കൂളിൽ നടന്ന വടകര ബി ആർ സി തല സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. കുരുന്നുകൾ ആർത്ത് ഉല്ലസിച്ചു. വടകര മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി കെ.പി ബിന്ദു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.പി.സി ശിജി.വി.കെ ഡയറ്റ് ലക്ചറർ മിത്തുതിമോത്തി, മുൻസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ, ഇടികെ രാഘവൻ, പി എം ബിജു, അമൃത എം തുടങ്ങിയവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി മറിമായം ഫെയിം സ്തുതി കൈവേലി കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293914/vadakara-brc-school-opening-ceremony)