---
title: "ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു"
english_title: "T Vijayalakshmi teacher passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293961/t-vijayalakshmi-teacher-passed-away"
published_at: "2025-06-03T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eb3ce3d765_vijayalkshmi_teacher.jpg"
keywords: []
---

# ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു

> **Lead Summary:** **വടകര: ** മടപ്പള്ളി അറക്കൽ അമ്പലം റോഡ് ഉഷസ്സിൽ ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു. ഊരാളുങ്കൽ എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്.

## Article Content

**വടകര: ** മടപ്പള്ളി അറക്കൽ അമ്പലം റോഡ് ഉഷസ്സിൽ ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു. ഊരാളുങ്കൽ എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്.

ഭർത്താവ്: പരേതനായ ഇ പി രാഘവൻ (റിട്ട. മണ്ണുസംരക്ഷണ ഓഫീസർ)

മക്കൾ: ഇ പി റോമിള (സീനിയർ മാനേജർ, കേരള ബാങ്ക്, കൽപ്പറ്റ), ഇ പി ഷാജിത്ത് (ലീഗൽ അസിസ്റ്റൻ്റ്, കൊച്ചി നഗരസഭ) ഇ പി സജിത്ത് (അധ്യാപകൻ, ഗവ. മെഡി. കോളജ് കാമ്പസ് എച്ച്എസ്എസ്, കോഴിക്കോട്)

മരുമക്കൾ: ബിജുജൻ, ബീന, രശ്മി.

സഹോദരങ്ങൾ: പരേതരായ ഭാസ്ക്കരൻ, സൂര്യകുമാർ, ബേബി (ബാംഗളൂർ).

സംസ്ക്കാരം ഇന്ന് നാലു മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293961/t-vijayalakshmi-teacher-passed-away)