---
title: "അമ്മയുടെ കൈ പിടിച്ച്; കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് അംഗനവാടി പ്രവേശനോത്സവം"
english_title: "North Anganwadi Entrance Festival Mudappilavu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294131/north-anganwadi-entrance-festival-mudappilavu-new--"
published_at: "2025-06-04T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fd77c560d3_anganwadi.jpg"
keywords: []
---

# അമ്മയുടെ കൈ പിടിച്ച്; കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് അംഗനവാടി പ്രവേശനോത്സവം

> **Lead Summary:** **വടകര : **കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് അംഗനവാടി പ്രവേശനോത്സവം. മുടപ്പിലാവിൽ നോർത്ത് അംഗനവാടി കലോത്സവം മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജയപ്രഭ ഉദ്ഘാടനം ചെയ്തു .അമ്മയുടെ കൈ പിടിച്ച് അംഗനവാടിയിലേക്ക് എത്തിചേർന്ന കുട്ടികൾക്ക് നെറ്റിപ്പട്ടം ബലൂൺ വിവിധ കളിപ്പാട്ടങ്ങൾ എന്നിവ നൽകി സ്വീകരിച്ചു.

## Article Content

**വടകര : **കുരുന്നു ചുണ്ടുകളിൽ പുഞ്ചിരി നിറച്ച് അംഗനവാടി പ്രവേശനോത്സവം. മുടപ്പിലാവിൽ നോർത്ത് അംഗനവാടി കലോത്സവം മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജയപ്രഭ ഉദ്ഘാടനം ചെയ്തു .അമ്മയുടെ കൈ പിടിച്ച് അംഗനവാടിയിലേക്ക് എത്തിചേർന്ന കുട്ടികൾക്ക് നെറ്റിപ്പട്ടം ബലൂൺ വിവിധ കളിപ്പാട്ടങ്ങൾ എന്നിവ നൽകി സ്വീകരിച്ചു.

പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. ബിരിയാണിയും പായസവും കുട്ടികൾക്കായി ഒരുക്കിയിരുന്നു. പി.പി. ബാലൻ, വർക്കർ വീ.കെ ഷീബ 'ഹെൽപ്പർ റീന കുമാരി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294131/north-anganwadi-entrance-festival-mudappilavu-new--)