---
title: "നല്ല നാളേക്കായ്; ഓർക്കാട്ടേരിയിൽ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Environment Day celebrated planting trees Orkkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294412/environment-day-celebrated-planting-trees-orkkattery-new-"
published_at: "2025-06-05T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684140985f1c0_environmnt_day.jpg"
keywords: []
---

# നല്ല നാളേക്കായ്; ഓർക്കാട്ടേരിയിൽ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: **കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ഓർക്കാട്ടേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ വൃക്ഷ തൈകൾ നട്ട് കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു . യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി: **കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ഓർക്കാട്ടേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ വൃക്ഷ തൈകൾ നട്ട് കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു . യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയിൽ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കെ നവാസ് അധ്യക്ഷത വഹിച്ചു. ഡോക്ട്ടർ മിഥുൻ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് ലിജീഷ് പുതിയടത്ത്, യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ, അമീർ വളപ്പിൽ, അനൂപ് വെജിറ്റബിൽ, അനൂപ് S 2 മെബയിൽ, ധന്യ സിസ്റ്റർ, ഉഷ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294412/environment-day-celebrated-planting-trees-orkkattery-new-)