---
title: "ഒന്തം റോഡില്‍ മിഡ് ടൗണ്‍ റെസിഡന്‍സ് റെസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു "
english_title: "Formed the Midtown Residence Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29465/formed-the-midtown-residence-association"
published_at: "2022-03-03T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62204212c7410_premkumari.jpg"
keywords: []
---

# ഒന്തം റോഡില്‍ മിഡ് ടൗണ്‍ റെസിഡന്‍സ് റെസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു 

> **Lead Summary:** **വടകര: ** വടകര ഒന്തം റോഡില്‍ മിഡ് ടൌണ്‍ റെസിഡന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ റെസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍എ. പ്രേമകുമാരി അസോസിയേഷന്‍ ഉദ്്ഘാടനം നിര്‍വഹിച്ചു .

## Article Content

**വടകര: ** വടകര ഒന്തം റോഡില്‍ മിഡ് ടൌണ്‍ റെസിഡന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ റെസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍എ. പ്രേമകുമാരി അസോസിയേഷന്‍ ഉദ്്ഘാടനം നിര്‍വഹിച്ചു .

പബ്ലിക് ലൈബ്രറി ഏരിയ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ബിജുല്‍ ആയാടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

ബഷീര്‍. ടി. പി അദ്യക്ഷത വഹിച്ചു.റസാഖ് ഹാജി, റഹീം. ടി പി അനസ്. കെ സന്തോഷ്. കെ. വി, ഷുക്കൂര്‍, ഷഫീഖ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

രക്ഷധികാരികളായി എ. പ്രേമകുമാരി, ബിജുല്‍ ആയാടത്തില്‍, റസാഖ് ഹാജി, ബഷീര്‍. ടി പി,ശ്രീജിത്ത്, റഹീം. ടി പി, അനസ്. കെ എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ പ്രസിഡണ്ട്: (മിദ്‌ലാജ് ) സിക്രട്ടരി: (സഫീര്‍ പി) ട്രഷറര്‍: (ഹരിദാസന്‍)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29465/formed-the-midtown-residence-association)