---
title: "ഡങ്കിപ്പനി പ്രതിരോധം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഫോഗിംഗ് നടത്തി വൈറ്റ് ഗാർഡ് "
english_title: "Dengue prevention White Guard conducts fogging Ayanchery Grama Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294653/dengue-prevention-white-guard-conducts-fogging-ayanchery-grama-panchayath-"
published_at: "2025-06-06T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68428fb30eec8_foggingjpg"
keywords: []
---

# ഡങ്കിപ്പനി പ്രതിരോധം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഫോഗിംഗ് നടത്തി വൈറ്റ് ഗാർഡ് 

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഡങ്കി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൊതുകിനെ നശിപ്പിക്കുവാൻ വേണ്ടി ഫോഗിംഗ് നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദ്ധേശ പ്രകാരം ഹെൽത്തിന്റെ നേതൃത്വത്തിലാണ് ഫോഗിംഗ് നടത്തിയത്.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഡങ്കി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൊതുകിനെ നശിപ്പിക്കുവാൻ വേണ്ടി ഫോഗിംഗ് നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദ്ധേശ പ്രകാരം ഹെൽത്തിന്റെ നേതൃത്വത്തിലാണ് ഫോഗിംഗ് നടത്തിയത്.

പത്താം വാർഡ് മെമ്പർ സിയം നജ്മുന്നീസ, ആയഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, പബ്ലിക്ക് ഹെൽത്ത് നെഴ്സ് ദിവ്യ, വാർഡ്ആശാ വർക്കർ വത്സല, എന്നിവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഗാർഡിന്റെ പ്രവർത്തകരായ സായിസ്, നൗഫൽ, റംലി, ഷാമിൽ, ഷാദിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294653/dengue-prevention-white-guard-conducts-fogging-ayanchery-grama-panchayath-)