---
title: "വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ"
english_title: "SFI clean Vadakara sand banks surroundings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294841/sfi-clean-vadakara-sand-banks-surroundings"
published_at: "2025-06-07T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843f06f98eba_SAND_BANKS.jpg"
keywords: []
---

# വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

> **Lead Summary:** വടകര: ലോക പരിസ്ഥിതി ദിനത്തിൽ എസ്എഫ്ഐ വടകര ഏരിയ സ്റ്റുഡന്റ് ബറ്റാലിയന്റെ നേതൃത്വത്തിൽ വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ചു.

## Article Content

വടകര: ലോക പരിസ്ഥിതി ദിനത്തിൽ എസ്എഫ്ഐ വടകര ഏരിയ സ്റ്റുഡന്റ് ബറ്റാലിയന്റെ നേതൃത്വത്തിൽ വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ചു.

തിരദേശത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ എസ് അമൽജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ടി സപന്യ അധ്യക്ഷയായി. അനഘ് രാജ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294841/sfi-clean-vadakara-sand-banks-surroundings)