---
title: "സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ"
english_title: " installed street light Kunjiraman vakkeel Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294855/installed-street-light-kunjiraman-vakkeel-road-new"
published_at: "2025-06-07T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843ff93312fc_street_light.jpg"
keywords: []
---

# സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

> **Lead Summary:** **വടകര: **സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭ നവീകരിച്ച കുഞ്ഞിരാമൻ വക്കീൽ റോഡ് (ക്വീൻസ് റോഡ്) ഇനി ദീപ പ്രഭയിൽ. റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചാണ് മനോഹരമാക്കിയത്. നഗരസഭ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിക്ക് പിന്തുണയുമായി വ്യാപാരികൾ സമ്മാനിച്ച പുച്ചെടികളും വച്ചു പിടിപ്പിച്ചു.

## Article Content

**വടകര: **സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നഗരസഭ നവീകരിച്ച കുഞ്ഞിരാമൻ വക്കീൽ റോഡ് (ക്വീൻസ് റോഡ്) ഇനി ദീപ പ്രഭയിൽ. റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചാണ് മനോഹരമാക്കിയത്. നഗരസഭ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിക്ക് പിന്തുണയുമായി വ്യാപാരികൾ സമ്മാനിച്ച പുച്ചെടികളും വച്ചു പിടിപ്പിച്ചു.

സ്ട്ര‌ീറ്റ് ലൈറ്റ് ചെയ ർപേഴ്‌സൺ കെ.പി ബിന്ദു സ്വിച്ച് ഓൺ നിർവഹിച്ചു.വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി സ്ഥിരം സമിതി അധ്യക്ഷന്മാരായ രാജിത പതേ രി, സിന്ധു പ്രേമൻ, പി സജീവ് കുമാർ, കൗൺസിലർ എ പ്രേമ കുമാരി, എം അബ്ദുൾ സലാം. കെ എൻ വിനോദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294855/installed-street-light-kunjiraman-vakkeel-road-new)