---
title: "ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സെക്രട്ടറി പാലേരി ദാമു അന്തരിച്ചു"
english_title: "Former Secretary Uralungal Housing Society Paleri Damu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/294986/former-secretary-uralungal-housing-society-paleri-damu-passed-away"
published_at: "2025-06-08T11:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845252423ecb_damu.jpg"
keywords: []
---

# ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സെക്രട്ടറി പാലേരി ദാമു അന്തരിച്ചു

> **Lead Summary:** **മടപ്പള്ളി: **ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സിക്രട്ടറി പാലേരി ദാമു അന്തരിച്ചു .

## Article Content

**മടപ്പള്ളി: **ഊരാളുങ്കൽ ഹൗസിങ് സൊസൈറ്റി മുൻ സിക്രട്ടറി പാലേരി ദാമു അന്തരിച്ചു .

ഭാര്യ: ദേവി

മക്കൾ: ദിസിത (യു എൽ സി സി എസ്), ദിജീഷ്( മാർസ് ലിവ മെഡിസിറ്റി, കോട്ടയം)

മരുമക്കൾ: സന്ദീപ് (സഹകരണ ആശുപത്രി,വടകര ) അനിഷ ( എസ് ബി ഐ , വടകര).

സംസ്കാരം വൈകിട്ട് നാലിന്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/294986/former-secretary-uralungal-housing-society-paleri-damu-passed-away)