---
title: "ആവേശ പോരാട്ടം; ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍ ജേതാക്കള്‍"
english_title: "Yuvadhara Naduchal wins Eid Premier Cricket League"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295190/yuvadhara-naduchal-wins-eid-premier-cricket-league"
published_at: "2025-06-09T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467ef8d8923_cricket.jpg"
keywords: []
---

# ആവേശ പോരാട്ടം; ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍ ജേതാക്കള്‍

> **Lead Summary:** ചോമ്പാല: അഴിയൂർ ഹൈസ്കൂ‌ൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ക്രിക്കറ്റ് മത്സരത്തിൽ യുവധാര നടുച്ചാൽ ജേതാക്കളായി. ഫൈനലിൽ മുഹബ്ബത്ത് അഴിയൂരിനെ 22 റൺസിനാണ് ഇവർ പരാജയപ്പെടുത്തിയത്.

## Article Content

ചോമ്പാല: അഴിയൂർ ഹൈസ്കൂ‌ൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ക്രിക്കറ്റ് മത്സരത്തിൽ യുവധാര നടുച്ചാൽ ജേതാക്കളായി. ഫൈനലിൽ മുഹബ്ബത്ത് അഴിയൂരിനെ 22 റൺസിനാണ് ഇവർ പരാജയപ്പെടുത്തിയത്.

ഏറ്റവും നല്ല ബാറ്റസ്മാനായി യുവധാര നടുച്ചാലിന്റെ ബിജുവും ഏറ്റവും നല്ല ബൗളറും നല്ല കളിക്കാരനുമായി മുഹബത്ത് ടീമിന്റെ നിയാസറിനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295190/yuvadhara-naduchal-wins-eid-premier-cricket-league)