---
title: "നാടിന് അഭിമാനം; മികച്ച വിജയികളെ അനുമോദിച്ച് ഡി വൈ എഫ് ഐ "
english_title: "DYFI congratulates top winners ayancheri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295280/dyfi-congratulates-top-winners-ayancheri"
published_at: "2025-06-09T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846cf357daf4_honoured.jpg"
keywords: []
---

# നാടിന് അഭിമാനം; മികച്ച വിജയികളെ അനുമോദിച്ച് ഡി വൈ എഫ് ഐ 

> **Lead Summary:** ആയഞ്ചേരി :ഡി വൈ എഫ് ഐ തെരുവിൻതാഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു.

## Article Content

ആയഞ്ചേരി :ഡി വൈ എഫ് ഐ തെരുവിൻതാഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു.

ചടങ്ങ് മേമുണ്ട സ്കൂൾ മുൻ പ്രിൻസിപ്പൽ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ടി വി കുഞ്ഞിരാമൻ മാസ്റ്റർ, കെ വി ജയരാജൻ അഭിനന്ദ്, അലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295280/dyfi-congratulates-top-winners-ayancheri)