---
title: "ദത്തെടുക്കല്‍; വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Adoption Applications invited Vidyatheeram project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295694/adoption-applications-invited-vidyatheeram-project"
published_at: "2025-06-11T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849ac8cd64c9_apply.jpg"
keywords: []
---

# ദത്തെടുക്കല്‍; വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വടകര : **രക്ഷിതാക്കള്‍ മരണപ്പെട്ടതോ രണ്ടുപേരും രോഗബാധിതരായി കിടപ്പിലായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര : **രക്ഷിതാക്കള്‍ മരണപ്പെട്ടതോ രണ്ടുപേരും രോഗബാധിതരായി കിടപ്പിലായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വിദ്യാതീരം പദ്ധതിയുടെ ഭാഗമായ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ജൂണ്‍ 25. അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

**ഫോണ്‍: 04952383780.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295694/adoption-applications-invited-vidyatheeram-project)