---
title: "എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ"
english_title: "sslc plustwo student full aplus Vadakara auto association welcomes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295705/sslc-plustwo-student-full-aplus-vadakara-auto-association-welcomes"
published_at: "2025-06-11T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849b612480d7_1.jpg"
keywords: []
---

# എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ

> **Lead Summary:** **വടകര : ** വടകരയിലെ ഓട്ടോ കൂട്ടായ്മ മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയാണ് കൂട്ടായ്മയുടെ ഭാഗമായി അനുമോദിച്ചത്. പരിപാടിയിൽ ശ്രീപാൽ മാക്കൂൽ, ഷാജി കാവിൽ, ഉദയൻ ,മനോജ് സി.സി എന്നിവർ പങ്കെടുത്തു.

## Article Content

**വടകര : ** വടകരയിലെ ഓട്ടോ കൂട്ടായ്മ മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയാണ് കൂട്ടായ്മയുടെ ഭാഗമായി അനുമോദിച്ചത്. പരിപാടിയിൽ ശ്രീപാൽ മാക്കൂൽ, ഷാജി കാവിൽ, ഉദയൻ ,മനോജ് സി.സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295705/sslc-plustwo-student-full-aplus-vadakara-auto-association-welcomes)