---
title: "വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "haleema hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295708/haleema-hajjumma-passed-away"
published_at: "2025-06-11T22:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849ba3d966d5_2.jpg"
keywords: []
---

# വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** ഒഞ്ചിയം : വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

ഒഞ്ചിയം : വണ്ണാന്‍റവിട ഹലീമ ഹജ്ജുമ്മ അന്തരിച്ചു.

പിതാവ് : പരേതനായ അബ്ദുറഹിമാന്‍ കുട്ടി, മാതാവ് :പരേതയായ സൈനബ, ഭര്‍ത്താവ് : പരേതരായ മൊയ്തു കെ.ടി.കെ മയ്യന്നൂര്‍

സഹോദരന്‍ : പരേതനായ മഹ് മൂദ് ഒഞ്ചിയം

മക്കള്‍ : നസീറ കാര്‍ത്തിക പള്ളി , റഷീദ (ഒഞ്ചിയം) , സലീം (ദുബൈ) . സമീര്‍ (ഒഞ്ചിയം)

ജാമാതാക്കല്‍ : പരേതനായ അബ്ദു ല്ല എംആര്‍,കെ , സുലൈമാന്‍ അടക്കാതെരു , ജസീറ കണ്ണൂക്കര, ഹസ്ന,കുറ്റിയില്‍ പീടിക

മയ്യിത്ത് നിസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 8.മണിക്ക് ഒഞ്ചിയം ജുമാ മസ്ജിദ്.

ഖബറടക്കം രാവിലെ 8.30,ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദില്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295708/haleema-hajjumma-passed-away)