നാടിൻറെ അഭിമാനം; സിൽവർ മെഡൽ ജേതാവിന് അനുമോദനവുമായി വില്ല്യാപ്പള്ളി യൂത്ത് കോൺഗ്രസ്

നാടിൻറെ അഭിമാനം; സിൽവർ മെഡൽ ജേതാവിന് അനുമോദനവുമായി വില്ല്യാപ്പള്ളി യൂത്ത് കോൺഗ്രസ്
Jun 12, 2025 12:52 PM | By Athira V

വടകര: ( vatakaranews.in ) ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ കുട്ടോത്ത് സ്വദേശി മുജീബ്.എം.സി യെ യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു.

കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു.

യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻറ്‌ അജ്മൽ മേമുണ്ട, കുറ്റ്യാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജി.ശ്രീനാഥ്, എസ്.കെ നിധീഷ്, നീരജ് ലാൽ, ഗോകുൽ, പി.കെ സിദ്ദാർഥ്, ഷക്കീബ് എന്നിവർ സംബന്ധിച്ചു. കുട്ടോത്ത് മീത്തലെ ചാക്കോളി മുസ്തഫയുടെയും സുലൈഖയുടെയും മകനാണ് മുജീബ്. ഇന്ത്യൻ വോളീബോൾ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ടോർപിഡോസിൻറെ താരമാണ് മുജീബ്.





Villiyapally Youth Congress congratulates silver medal winner

Next TV

Related Stories
വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 13, 2025 01:44 PM

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ്...

Read More >>
വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Jun 13, 2025 10:22 AM

വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് ബാങ്കിൽ നിന്ന് പണം തട്ടി , യുവാവ്...

Read More >>
വൈബ് വിജയാരവം;  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 14ന്

Jun 12, 2025 07:03 PM

വൈബ് വിജയാരവം; എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 14ന്

വൈബ് വിജയാരവം - എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം...

Read More >>
Top Stories










News Roundup