---
title: "വടകരയില്‍ ഡിവൈ എഫ് ഐ  നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി"
english_title: "nti-war rally led  DYFI in the  vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29583/nti-war-rally-led-dyfi-in-the-vatakara"
published_at: "2022-03-03T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220d2a49e6a5_dyfi raly.jpg"
keywords: []
---

# വടകരയില്‍ ഡിവൈ എഫ് ഐ  നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി

> **Lead Summary:** **വടകര: ** ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ യുദ്ധ വിരുദ്ധ റാലി നടന്നു. റാലിക്ക് ശേഷം വടകര പുതിയ ബസ്സ് സ്റ്റാന്റില്‍ നടന്ന യുദ്ധവിരുദ്ധ സദസ്സ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ യുദ്ധ വിരുദ്ധ റാലി നടന്നു. റാലിക്ക് ശേഷം വടകര പുതിയ ബസ്സ് സ്റ്റാന്റില്‍ നടന്ന യുദ്ധവിരുദ്ധ സദസ്സ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഡിവൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് രാജേഷ് പുതുശ്ശേരി അധ്യക്ഷത വഹിച്ച സദസ്സില്‍ ബ്ലോക്ക് ട്രഷറര്‍ എം കെ വികേഷ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം സുബിഷ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29583/nti-war-rally-led-dyfi-in-the-vatakara)