---
title: "മാമ്പയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു "
english_title: "mambayil balakrishnan nambyar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295891/mambayil-balakrishnan-nambyar-passed-away"
published_at: "2025-06-12T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684afadd980a0_4.jpg"
keywords: []
---

# മാമ്പയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു 

> **Lead Summary:** തിരുവള്ളൂർ: മാമ്പയിൽ താമസിക്കും പുത്തമ്പുരയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

## Article Content

തിരുവള്ളൂർ: മാമ്പയിൽ താമസിക്കും പുത്തമ്പുരയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

ഭാര്യ: ദേവി മക്കൾ: രമേഷ് (ഖത്തർ), രാധിക. മരുമക്കൾ: കൃഷ്ണപ്രിയ(ഖത്തർ ) കൃഷ്ണകുമാർ (അധ്യാപകൻ തിരുവള്ളൂർ സ്കൂൾ)

സഹോദരങ്ങൾ: കുഞ്ഞി പാർവ്വതി (ചെന്നൈ) ഗംഗാധരൻ നമ്പ്യാർ, പരേതയായ ലക്ഷ്മി കുട്ടി .

ശവസംസ്ക്കാരം നാളെ രാവിലെ ഏഴ് മണിക്ക് മാമ്പയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295891/mambayil-balakrishnan-nambyar-passed-away)