---
title: "വടകരയിൽ കെഎസ്ആർടിസി മിന്നൽ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ "
english_title: "KSRTC bus catches fire Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295974/ksrtc-bus-catches-fire-vadakara"
published_at: "2025-06-13T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bc5bb118e8_vatakar.jpg"
keywords: []
---

# വടകരയിൽ കെഎസ്ആർടിസി മിന്നൽ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ 

> **Lead Summary:** **വടകര : **വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

## Article Content

**വടകര : **വടകരയിൽ കെഎസ്ആർടിസി ബസിൽ തീ പിടിത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295974/ksrtc-bus-catches-fire-vadakara)