---
title: "വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം"
english_title: "Infertility Department Services Dr Bavinbalakrishnan Vadakara Parco Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296198/infertility-department-services-dr-bavinbalakrishnan-vadakara-parco-hospital"
published_at: "2025-06-14T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d49c1b16c5_van.jpg"
keywords: []
---

# വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

> **Lead Summary:** **വടകര: ** വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും.

## Article Content

**വടകര: ** വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും.

ബുക്കിംഗുകൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ

ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296198/infertility-department-services-dr-bavinbalakrishnan-vadakara-parco-hospital)