---
title: "കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം "
english_title: "infertility Services Dr Bavin Balakrishnan Vadakara Parco Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296381/infertility-services-dr-bavin-balakrishnan-vadakara-parco-hospital"
published_at: "2025-06-15T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ea27a1e008_6.jpg"
keywords: []
---

# കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം 

> **Lead Summary:** **വടകര: **ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.**

## Article Content

**വടകര: **ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.**

വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്കൂ

ടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.

**

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296381/infertility-services-dr-bavin-balakrishnan-vadakara-parco-hospital)