---
title: "ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "KSRTC bus pickup lorry collide Ayanchery passengers escape"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296472/ksrtc-bus-pickup-lorry-collide-ayanchery-passengers-escape"
published_at: "2025-06-16T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fa4a68dd76_accident.jpg"
keywords: []
---

# ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. തറോപോയിൽ വച്ചാണ് സംഭവം.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരിയിൽ കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. തറോപോയിൽ വച്ചാണ് സംഭവം.

ആയഞ്ചേരി വഴി കോഴിക്കോട് പോകുന്ന കെ എസ് ആർ ടി സി ബസും പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ലോറിക്ക് സാരമായ കെടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296472/ksrtc-bus-pickup-lorry-collide-ayanchery-passengers-escape)