---
title: "വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു  "
english_title: " High achievers felicitated Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296495/high-achievers-felicitated-orkattery"
published_at: "2025-06-16T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fbafe480b2_honoured.jpg"
keywords: []
---

# വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു  

> **Lead Summary:** **ഓർക്കാട്ടേരി: **വിഇസി ട്രസ്റ്റ് ഗ്രാമീണ ഗ്രന്ഥാലയം എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു. അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി. തില്ലേരി ഗോവിന്ദൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

## Article Content

**ഓർക്കാട്ടേരി: **വിഇസി ട്രസ്റ്റ് ഗ്രാമീണ ഗ്രന്ഥാലയം എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു. അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷനായി. തില്ലേരി ഗോവിന്ദൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

എം കെ കുഞ്ഞിരാമൻ മാസ്റ്റർ, കെ.ടി.ശങ്കരൻ മാസ്റ്റർ, ഒ.കെ ഭാസ്കരൻ, കെ ശശികുമാർ, എം.ആർ വിജയൻ മാസ്റ്റർ, കെ. കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ.ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി വിഇസി ട്രസ്റ്റ് ഗ്രാമീണ ഗ്രന്ഥാലയം എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് നൽകിയ അനുമോദനം അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296495/high-achievers-felicitated-orkattery)