---
title: "ഓർമ്മ പുതുക്കി; ഓർക്കാട്ടേരിയിൽ പി.ബാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "PBalan Master memorial organized Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296574/pbalan-master-memorial-organized-orkatteri"
published_at: "2025-06-16T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68501aa1afc4f_p_balan_master.jpg"
keywords: []
---

# ഓർമ്മ പുതുക്കി; ഓർക്കാട്ടേരിയിൽ പി.ബാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ഓർക്കാട്ടേരി : സോഷ്യലിസ്റ്റ് ചിന്തകനും പൊതു പ്രവർത്തകനുമായിരുന്ന പി.ബാലൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓർക്കാട്ടേരിയിൽ ബോധായനവും ഒയിസ്മ ഓർക്കാട്ടേരി ചാപ്റ്ററും അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

ഓർക്കാട്ടേരി : സോഷ്യലിസ്റ്റ് ചിന്തകനും പൊതു പ്രവർത്തകനുമായിരുന്ന പി.ബാലൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓർക്കാട്ടേരിയിൽ ബോധായനവും ഒയിസ്മ ഓർക്കാട്ടേരി ചാപ്റ്ററും അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു.

അനുസ്മരണച്ചടങ്ങ് എയ്‌ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടറും പൊതു പ്രവർത്തകനുമായ പി.പി.രാജൻ ഉദ്ഘാടനം ചെയ്തു. തില്ലേരി ഗോവിന്ദൻ അധ്യക്ഷനായിരുന്നു. കെ റൂസി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ബാലകൃഷ്ണൻ, പി.കെ.രാജൻ, കെ.സുനിൽകുമാർ, എം.വിജയൻ, സി.കെ.രാജീവൻ, മധുമോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296574/pbalan-master-memorial-organized-orkatteri)