---
title: "'യുദ്ധവും സമാധാനവും'; വടകരയിൽ സി പി ഐ സെമിനാർ ജൂലൈ മൂന്നിന് "
english_title: "CPI seminar Vadakara on July third"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296654/cpi-seminar-vadakara-on-july-third"
published_at: "2025-06-17T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850fc053e750_cpi.jpg"
keywords: []
---

# 'യുദ്ധവും സമാധാനവും'; വടകരയിൽ സി പി ഐ സെമിനാർ ജൂലൈ മൂന്നിന് 

> **Lead Summary:** വടകര: വടകരയിൽ സി പി ഐ സെമിനാർ ജൂലൈ മൂന്നിന് വടകര ടൗൺഹാളിൽ . ജൂലൈ 23, 24,25 തീയ്യതികളിൽ കല്ലാച്ചിയിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റ അനുബന്ദ പരിപാടിയായാണ് യുദ്ധവും സമാധാനവും വിഷയത്തിൽ സെമിനാർ സഘടിപ്പിക്കുന്നത് .

## Article Content

വടകര: വടകരയിൽ സി പി ഐ സെമിനാർ ജൂലൈ മൂന്നിന് വടകര ടൗൺഹാളിൽ . ജൂലൈ 23, 24,25 തീയ്യതികളിൽ കല്ലാച്ചിയിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റ അനുബന്ദ പരിപാടിയായാണ് യുദ്ധവും സമാധാനവും വിഷയത്തിൽ സെമിനാർ സഘടിപ്പിക്കുന്നത് .

സെമിനാർ സഘാടക സമിതി രൂപീകരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആർ സത്യൻ അദ്ധ്യക്ഷത വഹിച്ചു എൻ എം ബിജു, സോമൻ മുതുവന പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ - പി സുരേഷ് ബാബു ചെയർമാൻ, വൈ: ചെയർമാൻ മാർ സി രാമകൃഷ്ണൻ ഒ എം അശോകൻ ജനറൽ കൺവീനർ എൻ എം ബിജു കൺവീനർ മാർ ഇ രാധാകൃഷ്ണൻ, സി എം റെജി ട്രഷറർ ആർ കെ സുരേഷ് ബാബു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296654/cpi-seminar-vadakara-on-july-third)