---
title: "കുറ്റിയിൽ പത്മിനി അമ്മ അന്തരിച്ചു"
english_title: "Padmini Amma passed away Kuttiyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296663/padmini-amma-passed-away-kuttiyil"
published_at: "2025-06-17T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685102f21bf21_padmini_amma.jpg"
keywords: []
---

# കുറ്റിയിൽ പത്മിനി അമ്മ അന്തരിച്ചു

> **Lead Summary:** വടകര : മന്തരത്തൂരിലെ പരേതനായ പിലാത്തോട്ടത്തിൽ കുമാരൻ നമ്പ്യാരുടെ (റിട്ട. എൻജിനീയർ ജി.ആർ .ഇ.എഫ്).ഭാര്യ പത്മിനി അമ്മ (വിജയലക്ഷ്മി) അന്തരിച്ചു.

## Article Content

വടകര : മന്തരത്തൂരിലെ പരേതനായ പിലാത്തോട്ടത്തിൽ കുമാരൻ നമ്പ്യാരുടെ (റിട്ട. എൻജിനീയർ ജി.ആർ .ഇ.എഫ്).ഭാര്യ പത്മിനി അമ്മ (വിജയലക്ഷ്മി) അന്തരിച്ചു.

പരേതരായ കുറ്റിയിൽ ഗോവിന്ദൻ നായരുടെയും കുഞ്ഞമ്മ അമ്മയുടെയും മകളാണ്.

മക്കൾ: രജനി (റിട്ട. എച്ച്.എം, കെ.കെ.കിടാവ് യു .പി സ്കൂൾ, ചേലിയ ), രജിത (എച്ച്.എം,ബി.ഇ.എം.എൽ.പി സ്കൂൾ, മൂരാട് ), രാജശേഖരൻ തോട്ടത്തിൽ.

മരുമക്കൾ: കെ.പ്രദീപൻ (റിട്ട. എച്ച്.എം., തുവ്വക്കോട് എൽ.പി.എസ്), സതീശൻ (റിട്ട. മാനേജർ, കേരള ബാങ്ക്), ഡോ. സുമിത (ആയുർവേദ ആശുപത്രി, പുറക്കാട്ടിരി ).

സഹോദരങ്ങൾ: കുററിയിൽജാനകി അമ്മ, ശാരദ അമ്മ, രാമകൃഷ്ണൻ മാസ്റ്റർ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കല്യാണി അമ്മ, ദാമോദരൻ മാസ്റ്റർ, ലക്ഷ്മി അമ്മ, ബാലൻ മാസ്റ്റർ, ലീല അമ്മ.

മരണാനന്തര ചടങ്ങുകൾ പത്മിനി അമ്മയുടെ സ്വദേശമായ കൊയിലാണ്ടി വിയ്യൂർ കുറ്റിയിൽ വീട്ടിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296663/padmini-amma-passed-away-kuttiyil)