---
title: "ടി കെ അശോകന്‍ നിര്യാതനായി"
english_title: "t k asokan obit nadapuram road "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29675/t-k-asokan-obit-nadapuram-road"
published_at: "2022-03-04T11:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221aba383feb_tk asokan.jpg"
keywords: []
---

# ടി കെ അശോകന്‍ നിര്യാതനായി

> **Lead Summary:** **നാദാപുരം റോഡ് :** പരേതരായ കരിയാട്, കാഞ്ഞിരക്കടവത്ത് കൃഷണന്റയും ജാനുവിന്റയും മകന്‍ ടി.കെ.അശോകന്‍ ഡല്‍ഹി യൂണിവേര്‍സിറ്റി. (മുന്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട് മെന്റ് സീനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് ) നിര്യാതനായി.

## Article Content

**നാദാപുരം റോഡ് :** പരേതരായ കരിയാട്, കാഞ്ഞിരക്കടവത്ത് കൃഷണന്റയും ജാനുവിന്റയും മകന്‍ ടി.കെ.അശോകന്‍ ഡല്‍ഹി യൂണിവേര്‍സിറ്റി. (മുന്‍ കെമിസ്ട്രി ഡിപ്പാര്‍ട്ട് മെന്റ് സീനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് ) നിര്യാതനായി.

ഭാര്യ സുനിത. മക്കള്‍ : അമിത്ത് അശോകന്‍, അങ്കിത്ത് അശോകന്‍ (രണ്ടു പേരും അമിത്ത് സൈന്റിഫിക്ക് വര്‍ക്‌സ് ന്യൂഡല്‍ഹി,) മരുമകള്‍: സ്വാതി അമിത്ത് .

സഹോദരങ്ങള്‍ ഭരതന്‍ മാസ്റ്റര്‍, ഗംഗാധരന്‍, വല്‍സല, വിലാസിനി, സുരേന്ദ്രന്‍, ശോഭന, സുജാത.

ഡോ. വിനോദ് കുമാര്‍ ആശാ ഹോസ്പിറ്റല്‍ ഭാര്യ സഹോദരനാണ് .

സംസ്‌ക്കാരം നാദാപുരം റോഡിലുള്ള ' ദ്വാരക ' വീട്ടുവളപ്പില്‍ ഇന്ന് ( 4. 3 22 ന് ) വൈകുന്നേരം 6.30ന് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29675/t-k-asokan-obit-nadapuram-road)