റീഡിങ്ങ് കോർണർ സമർപ്പിച്ചു; കണ്ണൻ കടവ് സ്കൂളിൽ ദേശീയ വായന ദിനാചരണം ശ്രദ്ധേയമായി

 റീഡിങ്ങ് കോർണർ സമർപ്പിച്ചു; കണ്ണൻ കടവ് സ്കൂളിൽ ദേശീയ വായന ദിനാചരണം ശ്രദ്ധേയമായി
Jun 20, 2025 11:21 AM | By Jain Rosviya

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ജി എഫ് എൽ പി സ്കൂളിന്റെ സഹകരണത്തോടെ ദേശീയ വായന ദിന വാരാചരണം സംഘടിപ്പിച്ചു. ഡിവിഷണൽ തല ഉദ്ഘാടനം കണ്ണൻ കടവ് സ്കൂളിൽ ബ്ലോക്ക് പ്രസിഡന്റ്‌ പി. ബാബു രാജ് നിർവഹിച്ചു.

ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിവിഷൻ കമ്മിറ്റി ഒരുക്കിയ വിവിധ മാസികകൾ,പത്രങ്ങൾ എന്നിവ അടങ്ങിയ റീഡിങ്ങ് കോർണറിന്റ സമർപ്പണം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റസീന ഷാഫി നിർവഹിച്ചു. ഷരീഫ് മാസ്റ്റർ എഴുതിയ പുസ്തകങ്ങൾ ചടങ്ങിൽ സ്കൂൾ എ ച്ച്‌ എം ഏറ്റു വാങ്ങി നിലവിലുള്ള സ്കൂൾ ലൈബ്രറി രക്ഷിതാക്കൾ ക്ക്‌ ഉപകാരപ്രദമായ രീതിയിൽ വിപുലീകരിക്കും.

പഞ്ചായത്ത്‌ മെമ്പർ വി ഷരീഫ് , ടി വി ചന്ദ്രഹാസൻ, എ സി പ്രജുമോൻ സംസാരിച്ചു. സ്കൂൾ എച്ച്‌എം കെ ടി ജോർജ്, സ്വാഗതവും പി പി നസീമ നിസാർ നന്ദിയും പറഞ്ഞു

Reading corner dedicated National Reading Day celebrated Kannan Kadavu School

Next TV

Related Stories
അധികൃതർ കയ്യൊഴിഞ്ഞോ? പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ തുടരുന്നു

Jun 20, 2025 04:15 PM

അധികൃതർ കയ്യൊഴിഞ്ഞോ? പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ തുടരുന്നു

പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ തുടരുന്നു...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 20, 2025 11:30 AM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 19, 2025 05:30 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
Top Stories










Entertainment News





https://vatakara.truevisionnews.com/ -