---
title: "വിജയ തിളക്കത്തിൽ; തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം "
english_title: "sslc plus two top achievers honoured Thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297415/sslc-plus-two-top-achievers-honoured-thiruvallur"
published_at: "2025-06-20T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685564df41236_honour.jpg"
keywords: []
---

# വിജയ തിളക്കത്തിൽ; തിരുവള്ളൂരിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം 

> **Lead Summary:** > **തിരുവള്ളൂർ: **തിരുവള്ളൂർ പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് "ഡോക്ടർസ് ക്ലിനിക്" തിരുവള്ളൂരിന്റെ സ്നേഹാദരം.

## Article Content

> **തിരുവള്ളൂർ: **തിരുവള്ളൂർ പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക് "ഡോക്ടർസ് ക്ലിനിക്" തിരുവള്ളൂരിന്റെ സ്നേഹാദരം.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാജറ പിസി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിയേഷ് റയറോത് ആദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഡി പ്രജീഷ്,ഗോപി നാരായണൻ,പിപി രാജൻ, ടികെ വേണു , ഏസി മൊയ്തുഹാജി, കെകെ മോഹനൻ, ഓകെ പ്രമോദ്, ആർകെ മുഹമ്മദ്‌, ഡോ. ജാൻഷർ എന്നിവർ ആശംസകൾ നേർന്നു. മഹേഷ്‌ മുരളി സ്വാഗതവും സമീർ കുറുവയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297415/sslc-plus-two-top-achievers-honoured-thiruvallur)