---
title: "യോഗ ട്രെയിനിങ്; ഫാമിലി വെഡ്ഡിംഗ് സെന്ററിൽ ശ്രദ്ധേയമായി യോഗാ ദിനം"
english_title: "Yoga Training Yoga Day Family Wedding Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297508/yoga-training-yoga-day-family-wedding-center"
published_at: "2025-06-21T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856434ea2181_family_wedding_centre.jpg"
keywords: []
---

# യോഗ ട്രെയിനിങ്; ഫാമിലി വെഡ്ഡിംഗ് സെന്ററിൽ ശ്രദ്ധേയമായി യോഗാ ദിനം

> **Lead Summary:** **വടകര: **അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്ററിൽ യോഗ ട്രെയിനിങ് സംഘടിപ്പിച്ചു.

## Article Content

**വടകര: **അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്ററിൽ യോഗ ട്രെയിനിങ് സംഘടിപ്പിച്ചു.

ഫാമിലി മെമ്പേഴ്സിനായി നടന്ന പരിപാടിയിൽ പ്രശസ്ത മനഃശാസ്ത്രജ്ഞ വിദഗ്ധനും മോട്ടിവേഷൻ ട്രെയിനറും യോഗ പരിശീലകനുമായ ഡോക്ടർ ഗിരീഷ് ട്രെയിനിങ്ങിന് നേതൃത്ത്വം നൽകി.

പരിപാടിയിൽ ജനറൽ മാനേജർ സൈബത്ത് കെ വി, എ ജി എം അഷ്‌റഫ് കെ വൈ,മാനേജർമാരായ സിയാദ്, റമീസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297508/yoga-training-yoga-day-family-wedding-center)