---
title: "സ്വപ്നം കാണുക; വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല സംഘടിപ്പിച്ചു"
english_title: "Comprehensive development workshop organized for students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297536/comprehensive-development-workshop-organized-for-students"
published_at: "2025-06-21T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68565ffa8dfaf_workshop.jpg"
keywords: []
---

# സ്വപ്നം കാണുക; വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കടമേരി: റഹ്മാനിയ വുമൺസ് കാമ്പസിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല സംഘടിപ്പിച്ചു. ഉന്നതങ്ങൾ സ്വപ്നം കാണാനും അവ നേടിയെടുക്കാനും വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്തിൻ്റെ ഭാഗമായി ഐ. ക്യു. എ. സി. സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

## Article Content

കടമേരി: റഹ്മാനിയ വുമൺസ് കാമ്പസിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സമഗ്ര വികസന ശില്പശാല സംഘടിപ്പിച്ചു. ഉന്നതങ്ങൾ സ്വപ്നം കാണാനും അവ നേടിയെടുക്കാനും വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്തിൻ്റെ ഭാഗമായി ഐ. ക്യു. എ. സി. സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

സുന്നിയ്യ കോളേജ് അറബിക് വിഭാഗം മേധാവി ഡോ. കെ. എം. അബ്‌ദുൽ ലത്തീഫ് നദ്‌വി ട്രെയിനിംഗ് സെഷന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശഹീർ ഹസനി സ്വാഗതവും ഹനീഫ് റഹ്മാനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297536/comprehensive-development-workshop-organized-for-students)