---
title: "പുതിയോട്ടിൽ വിജയൻ അന്തരിച്ചു"
english_title: "Puthiyottil Vijayan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297642/puthiyottil-vijayan-passed-away"
published_at: "2025-06-21T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856d62e1ff95_vijayan.jpg"
keywords: []
---

# പുതിയോട്ടിൽ വിജയൻ അന്തരിച്ചു

> **Lead Summary:** ചോമ്പാല: മുംബെ സീമ് ഇന്ത്യ കമ്പിനി റിട്ടയർഡ് ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയൻ അന്തരിച്ചു.

## Article Content

ചോമ്പാല: മുംബെ സീമ് ഇന്ത്യ കമ്പിനി റിട്ടയർഡ് ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയൻ അന്തരിച്ചു.

ഭാര്യ: പരേതയായ ശൈലജ

മക്കൾ: നിഷ.( അധ്യാപിക, എ കെ എം എച്ച് എസ് എസ് . കോട്ടൂർ മലപ്പുറം)

സജീഷ് (കോമേഴ്ഷൽ ക്ലാർക്ക് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ ), ഷീജ പി പി (അംഗൻവാടി ടീച്ചർ)

മരുമക്കൾ: അരുൺ (സ്റ്റാർ വൺ ടെക്നോളജിസ് കോഴിക്കോട്),നമിത (അസി പ്രൊഫസർ കൊയിലാണ്ടി എസ് എൻ കോളേജ് ), ഗിരിഷ് അക്ഷയ ഓർക്കാട്ടേരി )

സഹോദരങ്ങൾ: ഫൽഗുനൻ(റിട്ട ഹെഡ് മാസ്റ്റർ മടപ്പള്ളി ഫിഷറീസ് യുപി സ്കൂൾ ), രവിന്ദ്രൻ (ഡപ്യൂട്ടി റജിസ്റ്റാർ കാർഷിക സർവ്വകലശാല തൃശൂർ ), പുഷ്‌പരാജൻ (റിട്ട: അസി: ഡവലപ്പ്മെന്റ് കമ്മീഷണർ കാസർകോട്)! ജാനകി (വള്ളിക്കാട് ), സരോജിനി,(ചോമ്പാല)), പരേതരായ സീത (റിട്ട: പ്രധാനാധ്യാപിക ചോമ്പാൽ നോർത്ത് എൽ പി സ്കൂൾ ), ലക്ഷ്മി മുംബെ), വസന്തകുമാരി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297642/puthiyottil-vijayan-passed-away)