---
title: "മുട്ടുങ്ങൽ പറമ്പത്ത് ശ്രീധരൻ അന്തരിച്ചു"
english_title: "Muttungal Parambath Sreedharan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297664/muttungal-parambath-sreedharan-passed-away"
published_at: "2025-06-21T23:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856f41a9b1d9_deth.jpg"
keywords: []
---

# മുട്ടുങ്ങൽ പറമ്പത്ത് ശ്രീധരൻ അന്തരിച്ചു

> **Lead Summary:** മുട്ടുങ്ങൽപാറ: മുട്ടുങ്ങൽ പറമ്പത്ത് ശ്രീധരൻ അന്തരിച്ചു

## Article Content

മുട്ടുങ്ങൽപാറ: മുട്ടുങ്ങൽ പറമ്പത്ത് ശ്രീധരൻ അന്തരിച്ചു

ഭാര്യ:പരേതയായ ശാരദ.

മക്കൾ:ലളിത, സന്തോഷ് (സി പി ഐ എം മുട്ടുങ്ങൽപാറ ബ്രാഞ്ച് സെക്രട്ടറി), പരേതനായ സജീവൻ.

മരുമക്കൾ രാഘവൻ (നാദാപുരം റോഡ്), രജില(ഏറാമല), ഷൈമ(മാങ്ങാട്ടുപാറ).

സഹോദരങ്ങൾ രാജൻ, ചന്ദ്രൻ, സാവിത്രി, ബാബു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297664/muttungal-parambath-sreedharan-passed-away)