---
title: "കിഴക്കേടത്ത് ജമീല അന്തരിച്ചു"
english_title: "Jamila passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297665/jamila-passed-away"
published_at: "2025-06-21T23:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856f501b214f_jameela.jpg"
keywords: []
---

# കിഴക്കേടത്ത് ജമീല അന്തരിച്ചു

> **Lead Summary:** വടകര: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം റബീഉൽ മൻസിൽ കിഴക്കേടത്ത് ഉമ്മറിന്റെ ഭാര്യ ജമീല{65 ) അന്തരിച്ചു.

## Article Content

വടകര: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം റബീഉൽ മൻസിൽ കിഴക്കേടത്ത് ഉമ്മറിന്റെ ഭാര്യ ജമീല{65 ) അന്തരിച്ചു.

മക്കൾ: ഷെമീജ ഷമീന ഷക്കീല ഷഹബാസ്

മരുമക്കൾ: റിയാസ് റഷീദ് മാഹി നിജീബ് ചോറോട് ഫാത്തിമത്തുൽ റിഹ മിർസ

സഹോദരങ്ങൾ: അബ്ദുറഹിമാൻ ഖദീജ നസീമ റഷീദ പരേതരായ ബഷീർ നബീസ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297665/jamila-passed-away)