---
title: "ഉജ്ജ്വല സ്വീകരണം; ഉന്നത വിജയികൾക്ക് ചോറോടിന്റെ സ്നേഹാദരം"
english_title: "Chorode honoured top winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297738/chorode-honoured-top-winners"
published_at: "2025-06-22T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857b4326c822_chorode.jpg"
keywords: []
---

# ഉജ്ജ്വല സ്വീകരണം; ഉന്നത വിജയികൾക്ക് ചോറോടിന്റെ സ്നേഹാദരം

> **Lead Summary:** **ചോറോട്:vatakara.truevisionnews.com **ചോറോട് ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലെയും എസ് എസ്, പ്ലസ്സ് ടു ക്ലാസുകളിൽ മുഴുവൻ എ പ്ലസ് നേടിയവർ, എൻ.എം.എം.എസ്. സ്കോളർഷിപ്പ് നേടിയവർക്കും സ്വീകരണം നൽകി.

## Article Content

**ചോറോട്:vatakara.truevisionnews.com **ചോറോട് ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലെയും എസ് എസ്, പ്ലസ്സ് ടു ക്ലാസുകളിൽ മുഴുവൻ എ പ്ലസ് നേടിയവർ, എൻ.എം.എം.എസ്. സ്കോളർഷിപ്പ് നേടിയവർക്കും സ്വീകരണം നൽകി.

കെ എ എം യു പി.സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവേരി, പഞ്ചായത്തംഗങ്ങളായ ഷിനിത ചെറുവത്ത്, ജംഷിദ കെ, ലിസി.പി, പ്രസാദ് വിലങ്ങിൽ, സജിതകുമാരി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297738/chorode-honoured-top-winners)