---
title: "ഉണിക്കാർ കണ്ടിയിൽ നാണി അന്തരിച്ചു"
english_title: "Nani passed away Unikar Kandi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297747/nani-passed-away-unikar-kandi-new"
published_at: "2025-06-22T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857bf7de8415_obituary.jpg"
keywords: []
---

# ഉണിക്കാർ കണ്ടിയിൽ നാണി അന്തരിച്ചു

> **Lead Summary:** വടകര: ഉണിക്കാർ കണ്ടിയിൽ നാണി ടൗൺഹാളിന് പിൻവശം അക്കം വീട്ടിൽ 'ഷെയ്ഡ്' വസതിയിൽ അന്തരിച്ചു.

## Article Content

വടകര: ഉണിക്കാർ കണ്ടിയിൽ നാണി ടൗൺഹാളിന് പിൻവശം അക്കം വീട്ടിൽ 'ഷെയ്ഡ്' വസതിയിൽ അന്തരിച്ചു.

ഭർത്താവ് :പരേതനായ വടക്കേടത്ത് കണ്ണൻ. (വിമുക്തഭടൻ).

സഹോദരങ്ങൾ: വിമലകുമാരി, പരേതരായ കുമാരൻ,ദാമു, കൃഷ്ണൻ ,രോഹിണി ,ലക്ഷ്മി, ശാന്തകുമാരി.

സഞ്ചയനം: ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297747/nani-passed-away-unikar-kandi-new)