ചാനിയംകടവ്: വെള്ളൂക്കര കുന്ന്യാമ്പുറത്ത് മീത്തൽ കണാരൻ (78 )അന്തരിച്ചു.
ഭാര്യ: മാണിക്കം


മക്കൾ: പ്രകാശൻ, പ്രമോദ്, രാധാകൃഷ്ണൻ സഹോദരങ്ങൾ കല്യാണി, പാറു പരേതനായ ആണ്ടി, ചാത്തു, കണ്ണൻ, ചിരുത
മരുമക്കൾ: ഷൈമ പ്രകാശൻ, ലിനി പ്രമോദ്, ഷീബ രാധാകൃഷ്ണൻ
Meethal Kanaran passed away