---
title: "പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര മാസിക പ്രചരണോദ്ഘാടനം"
english_title: "Science magazine launch Puthur Higher Secondary School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298057/science-magazine-launch-puthur-higher-secondary-school-new"
published_at: "2025-06-23T22:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859870570abf_puthur_higher_secondary.jpg"
keywords: []
---

# പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര മാസിക പ്രചരണോദ്ഘാടനം

> **Lead Summary:** **വടകര: **ശാസ്ത്ര മാസിക പ്രചരണോദ്ഘാടനം വടകര പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര മാസികകളായ യുറീക്ക, ശാസ്ത്രകേരളം എന്നിവ എല്ലാ ക്ലാസുകളിലും ഒരുവർഷം വിതരണം ചെയ്തു കൊണ്ടുള്ള പ്രചരണോദ്ഘാടന പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ശാസ്ത്ര മാസിക പ്രചരണോദ്ഘാടനം വടകര പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര മാസികകളായ യുറീക്ക, ശാസ്ത്രകേരളം എന്നിവ എല്ലാ ക്ലാസുകളിലും ഒരുവർഷം വിതരണം ചെയ്തു കൊണ്ടുള്ള പ്രചരണോദ്ഘാടന പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് റഷീദ് സ്വാഗതവും കെ. പ്രമോദ് നന്ദിയും പറഞ്ഞു എം. കെ ബാബുരാജ്, എടയത് ശ്രീധരൻ,എം.സി. സജീവൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298057/science-magazine-launch-puthur-higher-secondary-school-new)