---
title: "രോഗങ്ങൾ കുറയ്ക്കാം; യോഗാ ദിനാചരണം സംഘടിപ്പിച്ച് ഫ്രണ്ട്സ് ഓഫ് യോഗ ഫൗണ്ടേഷൻ "
english_title: "Reduce diseases Friends Yoga Foundation organizes Yoga Day celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298131/reduce-diseases-friends-yoga-foundation-organizes-yoga-day-celebration"
published_at: "2025-06-24T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3bc8d1f4c_yoga.jpg"
keywords: []
---

# രോഗങ്ങൾ കുറയ്ക്കാം; യോഗാ ദിനാചരണം സംഘടിപ്പിച്ച് ഫ്രണ്ട്സ് ഓഫ് യോഗ ഫൗണ്ടേഷൻ 

> **Lead Summary:** വടകര: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് യോഗ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്തു.

## Article Content

വടകര: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് യോഗ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്തു.

ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏറെ പ്രയോജനകരമാവുമെന്ന് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് പറഞ്ഞു

പി.പി രതീഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിഗിഷ ഗോപാൽ,വി.കെ രാജീവൻ മാസ്റ്റർ,ലിജി.ടി.കെ,സുസ്മിത എം.കെ,സജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് യോഗ പരിശീലനവും നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298131/reduce-diseases-friends-yoga-foundation-organizes-yoga-day-celebration)