---
title: "ഉന്നത വിജയികളെ സ്പാർക്ക് റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു "
english_title: "Spark Residence Association congratulates top winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298223/spark-residence-association-congratulates-top-winners-new"
published_at: "2025-06-24T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a8c176df06_honour.jpg"
keywords: []
---

# ഉന്നത വിജയികളെ സ്പാർക്ക് റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു 

> **Lead Summary:** വടകര : യു എസ് എസ് , എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വില്യാപ്പള്ളി സ്പാർക് റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.

## Article Content

വടകര : യു എസ് എസ് , എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വില്യാപ്പള്ളി സ്പാർക് റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.

കൗൺസലറും സൈക്കോ -എജുക്കേഷനൽ തൊറാപ്പിസ്റ്റുമായ എ പി ബാബു മുഖ്യാഥിതിയായി.സ്പാർക്ക് സെക്രട്ടറി ഷിജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സു രേന്ദ്രൻ അധ്യക്ഷനായി. വിജയികൾക്ക് മെമൻ്റോയും ഉപഹാരവുo നൽകി. വനിതാ വേദി സെക്രട്ടറി ബീനാ മധു നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298223/spark-residence-association-congratulates-top-winners-new)