---
title: "അഭിമുഖം 27 ന്; വടകര എസ് എൻ കോളേജിൽ അധ്യാപക നിയമനം "
english_title: "Teacher recruitment Vadakara SN College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298512/teacher-recruitment-vadakara-sn-college"
published_at: "2025-06-25T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c2d855e034_sn_college.jpg"
keywords: []
---

# അഭിമുഖം 27 ന്; വടകര എസ് എൻ കോളേജിൽ അധ്യാപക നിയമനം 

> **Lead Summary:** **വടകര : **കീഴലിൽ പ്രവർത്തിക്കുന്ന എസ്.എൻ.കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റിൽ അധ്യാപകരെ ആവശ്യമുണ്ട്.

## Article Content

**വടകര : **കീഴലിൽ പ്രവർത്തിക്കുന്ന എസ്.എൻ.കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റിൽ അധ്യാപകരെ ആവശ്യമുണ്ട്.

യു ജി സി യോഗ്യതയുള്ളവർക്ക് മുൻഗണന. അഭിമുഖം 27 ന് രാവിലെ 10.30ന് കോളേജിൽ നടക്കും . ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298512/teacher-recruitment-vadakara-sn-college)