---
title: "അഭിമുഖം നാളെ; വടകര എസ് എൻ കോളേജിൽ അധ്യാപക നിയമനം "
english_title: "Interview tomorrow Teacher recruitment Vadakara SN College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298583/interview-tomorrow-teacher-recruitment-vadakara-sn-college-new"
published_at: "2025-06-26T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ce2c547fd0_WhatsApp_Image_2025-06-26_at_11.33.32_AM.jpeg"
keywords: []
---

# അഭിമുഖം നാളെ; വടകര എസ് എൻ കോളേജിൽ അധ്യാപക നിയമനം 

> **Lead Summary:** **വടകര : **കീഴലിൽ പ്രവർത്തിക്കുന്ന എസ്.എൻ.കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റിൽ അധ്യാപക നിയമനം. യു ജി സി യോഗ്യതയുള്ളവർക്ക് മുൻഗണന.

## Article Content

**വടകര : **കീഴലിൽ പ്രവർത്തിക്കുന്ന എസ്.എൻ.കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റിൽ അധ്യാപക നിയമനം. യു ജി സി യോഗ്യതയുള്ളവർക്ക് മുൻഗണന.

അഭിമുഖം നാളെ രാവിലെ 10.30ന് കോളേജിൽ നടക്കും . ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298583/interview-tomorrow-teacher-recruitment-vadakara-sn-college-new)