---
title: "വടകര ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ ഒരു കിലോ തക്കാളിക്ക് ഒരു രൂപ"
english_title: "At Vadakara Orange Super Shop, a kilo of tomatoes costs Rs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29859/at-vadakara-orange-super-shop-a-kilo-of-tomatoes-costs-rs"
published_at: "2022-03-05T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622301cd8edbb_TOMATTO .jpg"
keywords: []
---

# വടകര ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ ഒരു കിലോ തക്കാളിക്ക് ഒരു രൂപ

> **Lead Summary:** **വടകര: ** പച്ചക്കറികള്‍ക്ക് വിലക്കുറവുമായി ശനിയാഴ്ച ചന്ത. വടകരയില്‍ വിലക്കുറവിന്റെ മഹോത്സവം. ഒരു കിലോ തക്കാളിക്ക് ഒരു രൂപ. 499 രൂപയില്‍ കൂടുതല്‍ പര്‍ച്ചേയ്‌സ് നടത്തുന്ന ഓറഞ്ച് കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. മറ്റ് പഴം- പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവുണ്ട്.

## Article Content

**വടകര: ** പച്ചക്കറികള്‍ക്ക് വിലക്കുറവുമായി ശനിയാഴ്ച ചന്ത. വടകരയില്‍ വിലക്കുറവിന്റെ മഹോത്സവം. ഒരു കിലോ തക്കാളിക്ക് ഒരു രൂപ. 499 രൂപയില്‍ കൂടുതല്‍ പര്‍ച്ചേയ്‌സ് നടത്തുന്ന ഓറഞ്ച് കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. മറ്റ് പഴം- പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവുണ്ട്.

കിലോ നിരക്കില്‍ വെള്ളരി - 9 , ബീന്‍സ് -30 , ക്യാബേജ് , ഇളവന്‍ -15 ബീറ്റ് റൂട്ട്-31 , കൊത്തവര- 38, കോവക്ക -40 , കോളി ഫ്ഌവര് -15, പച്ചക്കായ് - 35, തണ്ണമത്തന്‍- 18, മുസുംബി -48 രൂപ നിരക്കില്‍ ലഭ്യമാണ്.

മികച്ച ഉല്‍പ്പന്നങ്ങളും, ആകര്‍ഷകമായ വിലക്കുറവുമായി കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവര്‍ന്ന ഓറഞ്ച് സൂപ്പര്‍ ഷോപ്പിയാണ് ഉപഭോക്കാക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29859/at-vadakara-orange-super-shop-a-kilo-of-tomatoes-costs-rs)